വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-6/ 6 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അയപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രം-ഉപകരണംതുണികള്‍ തൂക്കിയിടാന്‍ കെട്ടുന്ന കയറ്. അയ കെട്ടുന്നവിധം പരാമർശിക്കുന്നു.
അമ്മിക്കല്ല്, ആട്ടുകല്ല്പ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രം-ഉപകരണംഅരയ്ക്കാനുപയോഗിക്കുന്ന കരിങ്കല്ലിലുള്ള ഉപകരണങ്ങൾ. അമ്മിക്കല്ല് ദീര്‍ഘചതുരാകൃതിയിലും ആട്ടുകല്ല് വൃത്താകൃതിയിലും കാണപ്പെടുന്നു. രണ്ടും പഴയ ഉപകരണങ്ങൾ ആണ്.ഇവയുടെ ഉപയോഗം, ആധുനിക കാലത്ത് ഇവയ്ക്കുണ്ടായ രൂപമാറ്റം എന്നിവ പ്രതിപാദിക്കുന്നു.
കുട്ടകം (കുട്ടുകം)പ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രം-ഉപകരണംവലിയ വാവട്ടവും ആഴവുമുള്ള ചെമ്പുപാത്രം. ഭക്ഷണവസ്തുക്കൾ കൂടുതലായി പാകം ചെയ്യേണ്ടിവരുന്ന അവസരത്തിലാണ് ഇതു ഉപയോഗിക്കുന്നത്.
കുടംപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രം-ഉപകരണംവെള്ളം കോരുന്നതിനും വെള്ളം സൂക്ഷിക്കുന്നതിനും മറ്റും ഉപയോഗിക്കുന്ന വാവട്ടം കുറഞ്ഞ ഒരു പാത്രം
കിണ്ടിപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രം-ഉപകരണംഓടുകൊണ്ടു നിര്‍മിക്കുന്ന ഒരു ജലപാത്രം. പൂജ, ഹോമം, വൈദികകർമങ്ങൾ എന്നിവയ്ക്കു വെള്ളം എടുത്തുവയ്ക്കുന്നതിനു ഇത് ഉപയോഗിക്കുന്നു.
കിണ്ണംപ്രയുക്തശാസ്ത്രം-ഗാർഹികശാസ്ത്രം-ഉപകരണംഒരു പാത്രം. ഒരു ഗൃഹോപകരണമായ ഇതിന്റെ പ്രത്യേകതകൾ വിശദമാക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.