വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-9/ 9 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അംഗരാഗങ്ങള്‍പ്രയുക്തശാസ്ത്രം-വൈദ്യശാസ്ത്രം-സൗന്ദര്യവര്‍ദ്ധകവസ്തു; പ്രയുക്തശാസ്ത്രം-ഗാര്‍ഹികശാസ്ത്രംലേപന പദാര്‍ഥങ്ങള്‍, ശരീരാവയവങ്ങള്‍ക്ക് ഭംഗി, നിറം, സുഗന്ധം, ആരോഗ്യം എന്നിവ ലഭിക്കുന്നതിന് ഉപയോഗിക്കുന്നു. വര്‍ഗീകരണം, ഉപയോഗം എന്നിവ വിശദമായി സൂചിപ്പിക്കപ്പെടുന്നു.
അച്ചപ്പംപ്രയുക്തശാസ്ത്രം-ഗാര്‍ഹികശാസ്ത്രംഒരു പ്രത്യേകതരം അച്ചുപയോഗിച്ച് ഉണ്ടാക്കുന്ന പലഹാരം. സുറിയാനി ക്രിസ്താനികളുടെ ഇടയില്‍ കൂടുതല്‍ പ്രചാരം. പാചകരീതി പ്രതിപാദിക്കുന്നു.
അച്ചാര്‍പ്രയുക്തശാസ്ത്രം-ഗാര്‍ഹികശാസ്ത്രംവളരെക്കാലം കേടുകൂടാതെ സൂക്ഷിക്കാവുന്ന ഒരു പ്രത്യേകതരം ഉപദംശം.
ആഹാരക്രമംപ്രയുക്തശാസ്ത്രം-ഗാര്‍ഹികശാസ്ത്രംപോഷകപ്രധാനമായ അവശ്യഘടകങ്ങള്‍ ഉള്‍ക്കൊള്ളിച്ച ആഹാരം. ജീവസന്ധാരണത്തിനും ആയുര്‍ദൈര്‍ഘ്യത്തിനും വേണ്ടി നിര്‍ദിഷ്ട തോതില്‍ നല്കുന്നതിനുള്ള വ്യവസ്ഥ
ഐസ്ക്രീംപ്രയുക്തശാസ്ത്രം-ഗാര്‍ഹികശാസ്ത്രംഒരു ഭക്ഷ്യവസ്‌തു. പാൽ, പഞ്ചസാര, മുട്ട, ക്രീം, സുഗന്ധവസ്‌തുക്കള്‍ എന്നിവ ചേർത്ത്‌ ശീതീകരിച്ച്‌ ഉണ്ടാക്കുന്നു.
ആബ്സിന്ത്പ്രയുക്തശാസ്ത്രം-ഗാര്‍ഹികശാസ്ത്രംഒരുതരം മദ്യം. ഫ്രഞ്ചുകാരനായ ഡോ. ഓര്‍ഡിനേര്‍ ആണ് ഇത് ആദ്യമായി തയ്യാറാക്കിയത്.
അടമാങ്ങപ്രയുക്തശാസ്ത്രം-ഗാര്‍ഹികശാസ്ത്രംഉപ്പ് ചേർത്ത് ഉണക്കി പാകപ്പെടുത്തുന്ന മാങ്ങാകഷണം.
അരപ്പ്പ്രയുക്തശാസ്ത്രം-ഗാര്‍ഹികശാസ്ത്രംഅരച്ചെടുക്കുന്ന കറിക്കൂട്ട്.
അജലധാവനംപ്രയുക്തശാസ്ത്രം-ഗാര്‍ഹികശാസ്ത്രംവസ്ത്രം ശുദ്ധിചെയ്യുന്നരീതി. രാസവസ്തുക്കള്‍ ഉപയോഗിച്ച് യന്ത്രസഹായത്താല്‍ ചെയ്യുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.