വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-7/ 7 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആന്റിസ്പാസ്മോ‍ഡിക്കുകള്‍പ്രയുക്തശാസ്ത്രം-ഔഷധശാസ്ത്രംമാംസപേശികള്‍ക്കു പെട്ടെന്നുണ്ടാകുന്ന സങ്കോചത്തിന് പ്രതിവിധിയായി ഉപയോഗിക്കുന്ന രാസപദാര്‍ഥങ്ങള്‍
അസനവില്വാദി തൈലംപ്രയുക്തശാസ്ത്രം-ഔഷധശാസ്ത്രംഒരു ഔഷധ തൈലം. തേച്ചുകുളിക്കാന്‍ ആയൂര്‍വേദ വിധിയനുസരിച്ചു തയ്യാറാക്കി ഉപയോഗിച്ചുവരുന്നു. ഇതിന്റെ നിർമാണവിധിയെകുറിച്ച് ഈ ലേഖനത്തിൽ വിവരിക്കുന്നു.
ആന്റിപൈററ്റിക്കുകള്‍പ്രയുക്തശാസ്ത്രം-ഔഷധശാസ്ത്രംജ്വരബാധിതമായ ശരീരത്തിന്റെ താപനില ചുരുക്കുന്നതിനുള്ള ഔഷധങ്ങൾ.
കാരവെതൈലംപ്രയുക്തശാസ്ത്രം-ഔഷധശാസ്ത്രംഒരു സുഗന്ധ തൈലം. കാരംകാർവി എന്ന ദ്വിവർഷ ശാകത്തിന്റെ വിത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്നു. ഇതിന്റെ ഉപയോഗം, യൗഗിക ഘടകങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
ആന്റിഫൈബ്രിലേറ്ററി ഔഷധങ്ങള്‍പ്രയുക്തശാസ്ത്രം-ഔഷധശാസ്ത്രംഫൈബ്രിലേഷൻ അഥവാ വികമ്പനം തടയുന്ന ഔഷധങ്ങൾ.
ഔഷധപ്രതിരോധശക്തിപ്രയുക്തശാസ്ത്രം-ഔഷധശാസ്ത്രംഔഷധങ്ങൾക്കെതിരെ രോഗാണുക്കൾ കൈവരിക്കുന്ന പ്രതിരോധശക്തി. ഇതിന്റെ പ്രത്യേകതകൾ വിവരിക്കുന്നു.
അഷ്ടചൂര്‍ണംപ്രയുക്തശാസ്ത്രം-ഔഷധശാസ്ത്രംഒരു ആയൂര്‍വേദ ഔഷധം. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും അഗ്നിമാന്ദ്യത്തിനു പ്രതിവിധിയായി ഉപയോഗിക്കുന്നു.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.