വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 11 (തിരയൽ സമയം: 0.002 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആര്‍ത്രൊപ്പോഡ് രോഗങ്ങള്‍പ്രയുക്തശാസ്ത്രം - വൈദ്യശാസ്ത്രം - രോഗംരോഗത്തിന്റെ ആവിർഭാവത്തിലോ സംക്രമണത്തിലോ ആർത്രൊപ്പോഡുകൾക്ക് പ്രത്യക്ഷമോ പരോക്ഷമോ ആയി സ്വാധീനമുള്ള രോഗങ്ങൾ.
അതിസാരംപ്രയുക്തശാസ്ത്രം - വൈദ്യശാസ്ത്രം - രോഗം; പ്രയുക്തശാസ്ത്രം - വൈദ്യശാസ്ത്രം - ആയുര്‍വേദം - രോഗംഅതിസാരത്തെക്കുറിച്ചുള്ള പ്രതിപാദ്യം.
അക്രോമെഗാലിപ്രയുക്തശാസ്ത്രം - വൈദ്യശാസ്ത്രം - രോഗംഅന്ത:സ്രാവിയായ ആന്റീരിയർ പിറ്റ്യൂറ്ററി ക്രമത്തിലധികം ഹോർമോണുകൾ ഉത്പാദിപ്പിക്കുന്നതിന്റെ ഫലമായി താടിയെല്ലിനും, മോണയ്ക്കും കൈകാലുകളിലെ എല്ലുകൾക്കും ക്രമാതീതമായി ഉണ്ടാകുന്ന വളർച്ച.
അപുഷ്ടിപ്രയുക്തശാസ്ത്രം - വൈദ്യശാസ്ത്രം - രോഗംഏതെങ്കിലും ഒരു അവയവത്തിനോ അവയവഭാഗത്തിനോ ശരിയായ വളർച്ച പ്രാപിക്കാൻ കഴിയാതെ വരുന്ന അവസ്ഥ.
അപസ്മാരംപ്രയുക്തശാസ്ത്രം - വൈദ്യശാസ്ത്രം - രോഗംഒരുതരം രോഗം. തലച്ചോറിന്റെ പ്രവർത്തനങ്ങളിൽ പൊടുന്നനേ ഉണ്ടാകുന്ന വ്യതിയാനംമൂലം ഇത് ഉണ്ടാകുന്നു. ബോധരഹിതനാവുക, ചിലപ്പോൾ പൂർണമായി ബോധം നശിക്കാതെ ഉന്മത്തനെപ്പോലെ പെരുമാറുക, കൈകാലുകൾ തുടർച്ചയായി ചലിപ്പിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ.
അഥീറോസ് ക്ലീറോസിസ്പ്രയുക്തശാസ്ത്രം - വൈദ്യശാസ്ത്രം - രോഗംരക്തധമനികൾ ദൃഡീകരിക്കുകയും കൊഴുപ്പടിഞ്ഞ് ചുരുങ്ങുകയും ചെയ്യുന്ന അവസ്ഥ.
അതിമദ്യാസക്തിപ്രയുക്തശാസ്ത്രം - വൈദ്യശാസ്ത്രം - രോഗംമദ്യപാനത്തിനുള്ള തീവ്രമായ ആസക്തി. വർഗീകരണം, കാരണങ്ങൾ, നിവാരണ മാർഗങ്ങൾ എന്നിവ വിശദീകരിക്കുന്നു.
അഡിസണ്‍ രോഗംപ്രയുക്തശാസ്ത്രം - വൈദ്യശാസ്ത്രം - രോഗംശരീരത്തിന് നിറഭേദമുണ്ടാകുന്ന അവസ്ഥ. കോർട്ടിസോൺ എന്ന ഹോർമോൺ ഉത്പാദിപ്പിക്കാനുള്ള അഡ്രിനൽ ഗ്രന്ഥിയുടെ കഴിവ് നഷ്ടപ്പെടുന്നതിന്റെ ഫലമായാണ് ഇത് ഉണ്ടാകുന്നത്.
അധോമൂത്ര മാര്‍ഗതപ്രയുക്തശാസ്ത്രം - വൈദ്യശാസ്ത്രം - രോഗംഒരു ജന്മസിദ്ധ വൈകല്യം. മൂത്രദ്വാരം മുൂത്രക്കുഴലിന്റെ നിജസ്ഥാനത്തു നിന്ന് താഴെയോ ഗുഹ്യപ്രദേശത്തോ സ്ഥിതി ചെയ്യുന്നു.
അത് ലറ്റ്സ് ഫൂട്ട്പ്രയുക്തശാസ്ത്രം - വൈദ്യശാസ്ത്രം - രോഗംകാൽവിരലുകൾക്കിടയിൽ ഉണ്ടാകുന്ന ഒരു ഫംഗസ് അണുബാധ.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.