വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > ഭൂവിജ്ഞാനം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അറ്റ് ലസ്
മറ്റു ശീർഷകങ്ങൾ: Atlas
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഭൂമിശാസ്ത്രപരമായ ചിത്രങ്ങളാണിത്. മാനചിത്രങ്ങള്‍ക്കും ചാര്‍ട്ടുകള്‍ക്കും പുറമേ, ഒരു അറ്റ് ലസ്സില്‍ ചിത്രങ്ങള്‍, സാരണികള്‍, പ്രത്യേക വസ്തുക്കളുടെ വിശദീകരണങ്ങള്‍, സ്ഥലനാമങ്ങളുടെ പട്ടിക തുടങ്ങിയവകൂടി ചേര്‍ത്തിരിക്കും.ഇതിന്റെ ചരിത്രം ഇതിനെക്കുറിച്ചുള്ള പുരാണങ്ങൾ തുടങ്ങിയവയെക്കുറിച്ച് ഈ ലേഖനത്തിൽ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൂവിജ്ഞാനം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഈ ഐറ്റവുമായി ബന്ധമുള്ള ഫയലുകളൊന്നും ലഭ്യമല്ല.