വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > രാജ്യം > പ്രദേശം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഗ്രിജന്തോ
മറ്റു ശീർഷകങ്ങൾ: Agrigento
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: സിസിലി ദ്വീപിന്റെ തെക്കു ഭാഗത്തുള്ള അഗ്രിജന്തോ എന്ന പ്രവിശ്യയുടെ തലസ്ഥാനമായ തുറമുഖ നഗരം. ബി.സി. 582-ല്‍ ഗലായില്‍ നിന്നുള്ള ഗ്രീക്ക് കുടിയേറ്റക്കാരാണ് ഈ നഗരം സ്ഥാപിച്ചതെന്ന് കരുതപ്പെടുന്നു. ഗ്രീക്കുകാര്‍ അക്രഗാസ് എന്നും റോമാക്കാര്‍ അഗ്രിജന്തം എന്നും വിളിച്ചിരുന്ന ഈ പട്ടണം ഗിര്‍ജന്തി എന്ന പേരില്‍ അറിയപ്പെട്ടിരുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: പ്രദേശം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13.5 KBMicrosoft Wordഡൗണ്‍ലോഡ് Preview