വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ആചാരാനുഷ്ഠാനം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അരങ്ങേറ്റം
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: നാടകം, നൃത്തം, സംഗീതം തുടങ്ങിയ കലാരൂപങ്ങള്‍ അഭ്യസിച്ചതിനുശേഷം ആദ്യമായി ഒരാള്‍ തന്റെ അഭ്യാസം പൊതുവേദിയില്‍ അവതരിപ്പിക്കുന്നതിനു പറയുന്ന പേര്. അരങ്ങേറ്റത്തോടെ ഗുരുശിഷ്യബന്ധം ഔപചാരികമായി അവസാനിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ആചാരാനുഷ്ഠാനം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12.5 KBMicrosoft Wordഡൗണ്‍ലോഡ് Preview