വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭാഷാശാസ്ത്രം > ഭാഷ > ഭാഷ-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആചാരഭാഷ
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു സവിശേഷ ഭാഷാ രീതി. ഉച്ചനീച ഭേദങ്ങളെ ആധാരമാക്കി പരസ്പരം ആശയവിനിമയം ചെയ്യാൻ സമൂഹശ്രേണിയുടെ വിവിധ തലങ്ങളിലുള്ളവർ ഉപയോഗിക്കുന്നു. ഈ ഭാഷയുടെ ആവിർഭാവം, അന്യഭാഷകളിൽ, കേരളത്തിൽ എന്നിവയിൽ വരുന്ന ആചാരഭാഷയുടെ സ്വഭാവം, ആചാരപദപ്രയോഗം, ലിംഗഭേദങ്ങൾ, ഗൃഹസംജ്ഞകൾ, പോക്കു വരവുകൾ, മരണം എന്നിവയും പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭാഷ-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 45 KBMicrosoft Wordഡൗണ്‍ലോഡ് Preview