വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഗ്രിക്കോള, ഗിയോര്‍ഗിയസ്
മറ്റു ശീർഷകങ്ങൾ: Georgius Agricola
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ലത്തീന്‍ ശാസ്ത്രഗ്രന്ഥകാരന്‍. ധാതുവിജ്ഞാനീയത്തിലെ ആദ്യത്തെ ഗ്രന്ഥമായ ദേ നേച്ചുറാ ഫോസ്സിലിയം (De Natura Fossilium) ഇദ്ദേഹത്തിന്റേതാകുന്നു. പുതിയ ധാതുക്കളെയും നൂതന ഖനന സമ്പ്രദായങ്ങളെയും സംബന്ധിച്ച അറിവ് നല്കിയതുകൂടാതെ, ധാതുക്കളുടെ വിഭജനപ്പട്ടിക തയ്യാറാക്കുക കൂടി ചെയ്ത അഗ്രിക്കോള ധാതുവിജ്ഞാനീയത്തിന്റെ പിതാവായി അറിയപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 29 KBMicrosoft Wordഡൗണ്‍ലോഡ് Preview