വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > നിയമം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അറസ്റ്റ്
മറ്റു ശീർഷകങ്ങൾ: Arrest
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്നതില്‍നിന്ന് ഒരാളെ തടയുന്നതിനോ, നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഉപരിനടപടികളെടുക്കാന്‍ ഒരാളെ അധികാരസ്ഥാനങ്ങളില്‍ ഏല്പിക്കുന്നതിനോ വേണ്ടി അയാള്‍ക്കു യഥേച്ഛം സഞ്ചരിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തെ താത്കാലികമായി മുടക്കുന്ന പ്രക്രിയ.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: നിയമം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 21 KBMicrosoft Wordഡൗണ്‍ലോഡ് Preview