വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > സാമ്പത്തികശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അക്കൗണ്ടന്റ്
മറ്റു ശീർഷകങ്ങൾ: Accountant
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ധനകാര്യങ്ങളിൽ ഉപദേശങ്ങൾ നല്കുന്നതിനുള്ള സാങ്കേതിക പരിജ്ഞാനവും പ്രായോഗിക പരിശീലനവും സിദ്ധിച്ചിട്ടുള്ള ആൾ. വ്യക്തിയുടേയോ സംരംഭത്തിന്റേയോ സാമ്പത്തിക സ്ഥിതി കാണിക്കുന്ന കണക്കുകളും വിവരങ്ങളും രേഖപ്പെടുത്തി സൂക്ഷിച്ച് അവ അപഗ്രഥിച്ച് ധനകാര്യ പ്രസ്താവനകളും പത്രികകളും മറ്റും തയ്യാറാക്കുന്നതാണ് പ്രധാന കൃത്യനിർവഹണം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സാമ്പത്തികശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 24 KBMicrosoft Wordഡൗണ്‍ലോഡ് Preview