വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആംഗ്ലോ-മൈസൂര്‍ യുദ്ധങ്ങള്‍
മറ്റു ശീർഷകങ്ങൾ: Anglo-Mysore Wars
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഇംഗ്ലീഷ് ഈസ്റ്റിന്ത്യാക്കമ്പനി ഒരു വശത്തും മൈസൂറിലെ ഭരണാധിപന്മാരായിരുന്ന ഹൈദരലിഖാനും ടിപ്പുസുൽത്താനും എതിർ ഭാഗത്തും നിന്നു നടത്തിയ യുദ്ധങ്ങൾ. 1767 മുതൽ 1799 വരെയുള്ള കാലഘട്ടത്തിനിടയ്ക്കു നാലു യുദ്ധങ്ങൾ ഉണ്ടായിട്ടുണ്ട്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 28.5 KBMicrosoft Wordഡൗണ്‍ലോഡ് Preview