വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അക്കോസ്റ്റാ, യൂറിയല്‍
മറ്റു ശീർഷകങ്ങൾ: Acosta, Uriel
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ജൂതദാർശനികൻ. സ്പിനോസയുടെ മുൻഗാമിയായ ഇദ്ദേഹം കാനോൻ മതത്തിൽ വിദഗ്ദ്ധ പഠനം നടത്തുകയും പിന്നീട് ക്രിസ്തുമതം ഉപേക്ഷിച്ച് ജൂതമതം സ്വീകരിക്കുകയും ചെയ്തു. സ്വന്തം വിശ്വാസങ്ങൾ തെറ്റാണെന്ന് പരസ്യമായി പ്രഖ്യാപിക്കേണ്ടി വന്നതിൽ അസ്വസ്ഥനായിത്തിർന്ന ഇദ്ദേഹം സ്വന്തം ജീവിതകഥ എഴുതിവച്ചശേഷം ആത്മഹത്യ ചെയ്തതായി കരുതപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12 KBMicrosoft Wordഡൗണ്‍ലോഡ് Preview