വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > രാഷ്ട്രമീമാംസ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആഗ്സ്ബര്‍ഗ് സന്ധി
മറ്റു ശീർഷകങ്ങൾ: Peace of Augsberg
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ജര്‍മനിയിലെ മത-രാഷ്ട്ര നേതാക്കൾ അംഗീകരിച്ച ഒരു സന്ധിപ്രമാണം. കത്തോലിക്കാമതവിശ്വാസത്തിനും മാര്‍ട്ടിന്‍ലൂഥര്‍ പ്രചരിപ്പിച്ച ലൂഥറന്‍ (പ്രൊട്ടസ്റ്റന്റ്) വിശ്വാസത്തിനും സഹവര്‍ത്തിത്വം ഉറപ്പുവരുത്താനായി 1555 സെപ്. 25-ന് ആഗ്സ്ബർഗിൽ ആണ് ഇതു ഉണ്ടായത്. സന്ധി ഉണ്ടാകാനിടയായ സാഹചര്യം, പ്രാധാന്യം എന്നിവ പരാമർശിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രാഷ്ട്രമീമാംസ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 15.5 KBMicrosoft Wordഡൗണ്‍ലോഡ് Preview