വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > രാഷ്ട്രമീമാംസ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആഗ്സ്ബര്‍ഗ് ലീഗ്
മറ്റു ശീർഷകങ്ങൾ: League of Augsburg
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു രാഷ്ട്രീയ സഖ്യം. വിശുദ്ധ റോമാസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായിരുന്ന ലിയോ പോള്‍ഡ് I (1658-1705)-ഉം സ്പെയിന്‍, സ്വീഡന്‍ എന്നിവിടങ്ങളിലെ രാജാക്കന്മാരും ബവേറിയ, സാക്സണി, പെലറ്റിനേറ്റ് എന്നീ പ്രദേശങ്ങളിലെ ഇലക്ട്രര്‍മാരും ചേര്‍ന്ന് 1686 ജൂല. 9-ന് രൂപീകരിച്ച ഒരു രാഷ്ട്രീയ സഖ്യം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രാഷ്ട്രമീമാംസ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 11.5 KBMicrosoft Wordഡൗണ്‍ലോഡ് Preview