വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മതം > ഹിന്ദുമതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അംശാവതാരം
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: വിഷ്ണുവിന്റെയും ദേവാസുരയക്ഷകിന്നരഗന്ധര്‍വാദികളുടെയും ചൈതന്യത്തിന്റെ അംശം മനുഷ്യരുടെയും തിര്യക്കുകളുടെയും രൂപത്തില്‍ ഭൂമിയില്‍ അവതാരമെടുക്കുന്നു എന്ന് സങ്കല്പം. പുരാണങ്ങളിൽ പരാമർശിക്കുന്ന അംശാവതാരത്തെകുറിച്ച് പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഹിന്ദുമതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 14 KBMicrosoft Wordഡൗണ്‍ലോഡ് Preview