വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ഭൂവിജ്ഞാനം > ഭൂവിജ്ഞാനം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആന്‍ഡലൂഷ്യ
മറ്റു ശീർഷകങ്ങൾ: Andalusia
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: യൂറോപ്പിൽ ഐബീരിയ ഉപദ്വീപിൽ മധ്യകാലഘട്ടങ്ങളിൽ നിലവിലിരുന്ന മുസ്ലിം രാജ്യങ്ങൾ ഉൾപ്പെട്ടിരുന്ന ഭൂവിഭാഗത്തിന്റെ പൊതു സംജ്ഞ. ഈ പ്രദേശത്തെ അറബികളുടെ ആക്രമണവും, മാർവാനിദ് കാലഘട്ടത്തെക്കുറിച്ചും വിശദമാക്കുന്നു. അൽ മൊറാവിദുകൾ, അൽ മൊഹാദുകൾ, നസ്രിദുകൾ എന്നിവർ ഇവിടെ നടത്തിയ ആക്രമണത്തെക്കുറിച്ചും വിശദമാക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ഭൂവിജ്ഞാനം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 24.5 KBMicrosoft Wordഡൗണ്‍ലോഡ് Preview