വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ജേർണലിസം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അല്‍-ജസീറ
മറ്റു ശീർഷകങ്ങൾ: Al-Jazirah
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഗൾഫ് രാഷ്ട്രമായ ഖത്തർ കേന്ദ്രീകരിച്ച് 1996 മുതൽ അറബി ഭാഷയിൽ പ്രക്ഷേപണം ആരംഭിച്ച ടെലിവിഷൻ ചാനൽ. 2001 സെപ്. 11-ന് അമേരിക്കൻ ഐക്യനാടിനെതിരെ ഒസാമ ബിൻ ലാദന്റെ അൽ-ക്വെയ്ദ നടത്തിയ ഭീകരാക്രമണത്തെത്തുടർന്ന് സംഘർഷ ഭരിതമായ പശ്ചിമേഷ്യൻ പശ്ചാത്തലത്തിലാണ് അൽ-ജസീറ ആഗോള പ്രശസ്തിയാർജിച്ചത്. അൽ-ജസീറയുടെ വ്യാപനം, പ്രവർത്തനം എന്നിവ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജേർണലിസം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12.5 KBMicrosoft Wordഡൗണ്‍ലോഡ് Preview