വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കായികം >

ഗെയിംസ്

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആട്യ-പാട്യകായികം-ഗെയിംസ്മഹാരാഷ്ട്ര പ്രദേശത്തു പ്രചാരത്തിലുള്ള ഒരു മത്സരക്കളി. കിളിത്തട്ടുകളിയോട് ഇതിന് സാദൃശ്യമുണ്ട്. കളിയുടെ പ്രത്യേകതകൾ, സംവിധാനം, രീതി തുടങ്ങിയവ പ്രതിപാദിക്കുന്നു.
കടുവാകളികായികം-ഗെയിംസ്-വിനോദം-കേരളംഒരു നാടന്‍ വിനോദം. കടുവയുടെ വേഷം കെട്ടി കളിക്കുന്നു. ഗാനാലാപനമില്ല.
അര്‍ബനമുട്ടുകളികായികം-ഗെയിംസ്-കേരളംഒരു കേരളീയനാടന്‍ വിനോദം. പരിചമുട്ടുകളിയെന്നും പേരുണ്ട്.
ആടുകളികായികം-ഗെയിംസ്ഒരു വിനോദപ്രകടനം. പ്രത്യേകം തയ്യാറെടുപ്പിച്ച മുട്ടാടുകളെ കളത്തിലിറക്കി പരസ്പരം ഇടിപ്പിക്കുന്നത്
കട്ടകളിമത്സരംകായികം-ഗെയിംസ്-വിനോദംഒരിനം ചൂതാട്ടം. ഉത്സവപ്പറമ്പുകളിൽ കണ്ടുവരുന്ന ഒരു നാടൻവിനോദമാണ്.
കാള്‍സണ്‍, മാഗ്നസ്കായികം-വിനോദം-ചെസ്സ്-നോർവേചെസ് പ്രതിഭ. ഗ്രാൻഡ് മാസ്റ്റർ പദവി നേടിയ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി.
അശ്വാരൂഢമത്സരങ്ങള്‍കായികം-ഗെയിംസ്കുതിരകളെ ഉപയോഗിച്ച് നടത്തുന്ന കായികവിനോദങ്ങൾ. ഇവയുടെ പശ്ചാത്തലം, ഓട്ടമത്സരങ്ങൾ, സ്റ്റീപ്പിൾ ചേസിങ്, ഹാർനസ് റേസിങ്, ചാട്ടം, പോളോ, നരിനായാട്ട് തുടങ്ങിയവ പ്രതിപാദിക്കുന്നു.