വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അലി സര്‍ദാര്‍ ജഫ്റീ
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഉർദു കവി. ചലച്ചിത്ര ഗാനരചന, നാടകം എന്നിവയിലും വ്യക്തിമുദ്ര പതിപ്പിച്ചു. സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് ജയിൽവാസം അനുഭവിച്ചിട്ടുണ്ട്. കമ്യൂണിസ്റ്റ് അനുഭാവിയാണ്. അദ്ദേഹത്തിന്റെ പ്രധാനപ്പെട്ട സംഭാവനകൾ, പുരസ്കാരങ്ങൾ, കൃതികളുടെ പ്രത്യേകതകൾ തുടങ്ങിയവ പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 51.5 KBMicrosoft Wordഡൗണ്‍ലോഡ് Preview