വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > പുരാവസ്തു ശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അലിഷാര്‍ ഹുയൂക്ക്
മറ്റു ശീർഷകങ്ങൾ: Alishar Huyuk
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു മൺകൂന. മധ്യതുര്‍ക്കിയുടെ വ. ബോഗാസ്കൊയായില്‍ ഹിറ്റൈറ്റ് തലസ്ഥാനമായിരുന്ന ഷറ്റുഷാഷി അവശിഷ്ടങ്ങളില്‍ നിന്ന് ഏതാണ്ട് 80 കി.മീ. തെ.കി. യോസ്ഗാട്ടിനും ഡെഗാഡിലിയനും മധ്യേയുള്ള നദീതടത്തില്‍ സ്ഥിതിചെയ്തിരുന്നു. സംസ്കാരലക്ഷ്യങ്ങൾ വർണാങ്കിതപാത്രങ്ങൾ തുടങ്ങിയവയെകുറിച്ചും ഈ ലേഖനത്തിൽ വിവരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: പുരാവസ്തു ശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 20.5 KBMicrosoft Wordഡൗണ്‍ലോഡ് Preview