വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > രാഷ്ട്രമീമാംസ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അസാന്നിധ്യ വോട്ടിങ്
മറ്റു ശീർഷകങ്ങൾ: Absentee Voting
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ആരോഗ്യപരവും തൊഴിൽപരവും മറ്റുമായ കാരണങ്ങളാൽ ബന്ധപ്പെട്ട പോളിങ് സ്റ്റേഷനുകളിൽ ഹാജരായി വോട്ടുചെയ്യാൻ നിവൃത്തിയില്ലാതെവരുന്ന സമ്മദിദായകർക്കു വോട്ടുരേഖപ്പെടുത്താൻ ഏർപ്പെടുത്തിയിട്ടുള്ള സമ്പ്രദായം. യു.എസ്., ബ്രിട്ടൻ, ഇന്ത്യ എന്നീ രാജ്യങ്ങളിൽ പ്രാബ‌ല്യത്തിലുള്ള അസാന്നിധ്യവോട്ടിങ് രീതികളെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രാഷ്ട്രമീമാംസ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 15 KBMicrosoft Wordഡൗണ്‍ലോഡ് Preview