വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കായികം >

കായികം-മറ്റുള്ളവ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കമ്പടികളികായികം-വിനോദം-കേരളംനാടോടിനൃത്തരൂപത്തിലുള്ള ഒരു കേരളീയ വിനോദം. കമ്പടിപ്പാട്ടുകള്‍ക്ക് കോലടിപ്പാട്ട് എന്നും പേരുണ്ട്.
കമ്പക്കൂത്ത്കായികം-വിനോദം-കേരളംകേരളത്തിലെ ഒരു പ്രാചീന നാടന്‍ കലാരൂപം. കായികാഭ്യാസപ്രധാനമായ ഒരു വിനോദമാണ്.
കരാട്ടെകായികം-ആയോധനമുറജപ്പാന്റെ സമരകല. ഇതിന്റെ പ്രത്യേകത, മറ്റ് സമരകലകളോടുള്ള സാമ്യം എന്നിവ പ്രതിപാദിക്കുന്നു.
കരടികളികായികം-വിനോദംഒരു നാടൻ വിനോദം.
അര്‍ജുന അവാര്‍ഡ്കായികം-പുരസ്കാരം-ഇന്ത്യകായിക പ്രതിഭകള്‍ക്ക് നല്കപ്പെടുന്ന ദേശീയ പുരസ്കാരം.1961-ലാണ് ഏര്‍പ്പെടുത്തിയത്. കേരളത്തിൽ നിന്നുള്ള അവാർഡ് ജേതാക്കളുടെ ചിത്രങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
അത് ലറ്റിക്സ്കായികംകായികാധ്വാനത്തിനാവശ്യമായ മത്സരം. 'ഒരു സമ്മാനത്തിനുവേണ്ടി മത്സരിക്കുക' എന്ന് അർഥം വരുന്ന 'അത് ലീൻ' എന്ന ഗ്രീക്കു ശബ്ദത്തിൽ നിന്നാണ് അത് ലെറ്റിക്സ് നിഷ്പന്നമായിട്ടുള്ളത്.
കളരിപ്പയറ്റ്കായികം-ആയോധനമുറ-കേരളംകേരളത്തിന്റെ പ്രാചീന പയറ്റുമുറ.
കളിപ്പാട്ടങ്ങള്‍കായികം-വിനോദം-ഉപകരണംവിനോദത്തിനുപയോഗിക്കുന്ന ഉപകരണങ്ങൾ.
ഐസ് യൊട്ടിങ്കായികം-വിനോദംഉറഞ്ഞു കിടക്കുന്ന മഞ്ഞുപ്പരപ്പിനുമുകളിൽ സഞ്ചരിക്കുന്നതിനുപയുക്തമായ ഒരിനം നൗകയിലൂടെ നടത്തുന്ന ഉല്ലാസയാത്ര.
ഐസ് ഹോക്കികായികം-വിനോദംമഞ്ഞുമൂടി കിടക്കുന്ന സ്ഥലങ്ങളിൽ സ്കേറ്ററുകളുപയോഗിച്ചു നടത്തുന്ന ഒരുതരം കളി. ഹോക്കിയോട് സാദൃശ്യമുള്ള ഈ കളിയുടെ ജന്മദേശം കാനഡയാണ്. ഇത് കളിക്കുന്ന രീതിയും വിശദമാക്കുന്നു.