വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > രാഷ്ട്രമീമാംസ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അവാര്‍ഡ്
മറ്റു ശീർഷകങ്ങൾ: Award
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഏതെങ്കിലും മധ്യസ്ഥസമിതിയുടെയോ മറ്റു വിധികർത്താക്കളുടെയോ മുൻപാകെ തീരുമാനത്തിന് സമർപ്പിക്കപ്പെടുന്ന നിശ്ചിത വിവാദ സംഗതിയെ സംബന്ധിച്ച തീർപ്പ്. ഇതിനെ അന്താരാഷ്ട്രാ മധ്യസ്ഥനിയമം അനുസരിച്ചുള്ളത്, സ്വകാര്യമധ്യസ്ഥസമിതിയുടെ തീരുമാനം അനുസരിച്ചുള്ളത് എന്നിങ്ങനെ രണ്ടായി തിരിച്ചിരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രാഷ്ട്രമീമാംസ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 14 KBMicrosoft Wordഡൗണ്‍ലോഡ് Preview