വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല > ചിത്രകല >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: ആദിമ കല
മറ്റു ശീർഷകങ്ങൾ: Prehistoric Art
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ചരിത്രാതീതകാല മനുഷ്യന്‍ പാറക്കെട്ടുകളുടെ പാര്‍ശ്വങ്ങളിലും ഗുഹാഭിത്തികളിലും മച്ചുകളിലും രേഖപ്പെടുത്തിയിട്ടുള്ള പ്രപഞ്ചദൃശ്യങ്ങളുടെ ചിത്രണങ്ങളെയാണ് ആദിമകലയെന്നു പറയുന്നത്. പുരാതന, ആദി, നവശിലായുഗകാലങ്ങളിൽ രൂപപ്പെടുത്തിയ കലാരൂപങ്ങളെക്കുറിച്ചും ഇന്ത്യയിലും കേരളത്തിലും ലഭ്യമായ ആദിമകലാരൂപങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചിത്രകല

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 259 KBMicrosoft Wordഡൗണ്‍ലോഡ് Preview