വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല >

സിനിമ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ഉദയാ സ്റ്റുഡിയോകല- സിനിമ-കേരളം-സ്ഥാപനംകേരളത്തിലെ ആദ്യത്തെ ചലച്ചിത്ര നിർമാണസ്ഥാപനം. വെള്ളിനക്ഷത്രം ആണ് ഉദയായിൽ നിർമ്മിക്കപ്പെട്ട ആദ്യ ചലച്ചിത്രം.
കല്പനകല-സിനിമ-ഹിന്ദിഒരു ഹിന്ദി ചലച്ചിത്രം. ഭാരതീയ നൃത്തരൂപങ്ങളെ അവലംബിച്ച് നിർമിക്കപ്പെട്ട ഇത് സംവിധാനം ചെയ്തത് ഭാരതീയ നർത്തകനായ ഉദയശങ്കറാണ്.
ഓസ്കാര്‍ അവാര്‍ഡ്കല-സിനിമ-പുരസ്കാരംപ്രസിദ്ധ ഹോളിവുഡ് ചലച്ചിത്ര അവാർഡ്. ഇത് ചലച്ചിത്രരംഗത്ത് ഏറ്റവും അഭിമാനാർഹമായ ബഹുമതിയായി കണക്കാക്കപ്പെടുന്നു. ഈ അവാർഡിന്റെ പ്രത്യേകതകൾ നിർമാണരീതി എന്നിവയെക്കുറിച്ചും പ്രതിപാദിക്കുന്നു.
കണ്ടംബച്ച കോട്ട്‌കല-സിനിമ-മലയാളംമലയാളത്തിലെ ആദ്യ ബഹുവര്‍ണ ചലച്ചിത്രം. 1961 ലാണ്‌ റിലീസ്‌ ചെയ്യപ്പെട്ടത്‌.
കാര്‍ട്ടൂണ്‍ ചലച്ചിത്രംകല-സിനിമ-കാർട്ടൂൺകാർട്ടൂൺ ചിത്രങ്ങൾ ഉൾക്കൊള്ളിച്ചു നിർമിക്കുന്ന ചലച്ചിത്രം. നിശ്ചലചിത്രങ്ങൾക്ക് സചേതനത്വം നല്കുന്ന ഈ സങ്കേതം ആനിമേഷൻ എന്നറിയപ്പെടുന്നു. കാർട്ടൂൺ ചലച്ചിത്രത്തിന്റെ ചരിത്രം വിശദമാക്കുന്നു.
കാന്‍ ചലച്ചിത്രോത്സവംകല-സിനിമ-പുരസ്കാരംകാൻ നഗരത്തിൽവച്ച് വർഷംതോറും നടത്തുന്ന ചലച്ചിത്രോത്സവം. 1947-ൽ ആരംഭിച്ച ഈ ഫെസ്റ്റിവലിൽ ഗോൾഡൻ പാം ബഹുമതി മികച്ച ചിത്രത്തിന് നല്കുന്നു.
കപൂര്‍ കുടുംബംകല-സിനിമ-ഹിന്ദിഅഞ്ചുതലമുറകളായി ഹിന്ദി സിനിമയില്‍ നിറഞ്ഞുനില്ക്കുന്ന ഒരു താരകുടുംബം.
കപൂര്‍, പൃഥ്വിരാജ്കല-സിനിമ-ഹിന്ദിഹിന്ദി ചലച്ചിത്രനടനും സംവിധായകനും.
കപൂര്‍, രാജ്കല-സിനിമ-ഹിന്ദിഹിന്ദി ചലച്ചിത്രനടനും സംവിധായകനും.
കമലഹാസന്‍കല-സിനിമ-ഇന്ത്യഇന്ത്യന്‍ ചലച്ചിത്രതാരം. മുഖ്യമായും തമിഴ് ചലച്ചിത്രരംഗത്താണ് പ്രവര്‍ത്തിക്കുന്നത്.