വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പ്രയുക്തശാസ്ത്രം > വൈദ്യശാസ്ത്രം > വൈദ്യശാസ്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അവയവം
മറ്റു ശീർഷകങ്ങൾ: Organ
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2009
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു പ്രത്യേകധർമം നിർവഹിക്കുന്ന വ്യതിരിക്തശരീരഭാഗം. നഗ്നനേത്രങ്ങളാൽ കാണാൻ കഴിയുന്ന ഓരോ അവയവവും പരസ്പരബദ്ധമായ ഒരു പറ്റം കലകൾ ചേർന്നതാണ്. പരിണാമം. ധർമങ്ങൾ, വിവിധതരം അവയവങ്ങൾ, അവശോഷാവയവങ്ങൾ, അവയവവ്യൂഹങ്ങൾ, അപ്രധാനാവയവങ്ങൾ തുടങ്ങിയവയെ കുറിച്ച് ഈ ലേഖനത്തിൽ വിവരിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: വൈദ്യശാസ്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 27 KBMicrosoft Wordഡൗണ്‍ലോഡ് Preview