വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അകപ്പെയ്സിദ്ധര്‍
ലേഖകൻ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം പത്രാധിപസമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സര്‍വവിജ്ഞാനകോശം ഇന്‍സ്റ്റിറ്റ്യൂട്ട്
സംഗ്രഹം: തമിഴ്നാട്ടിലെ പ്രസിദ്ധരായ 18 സിദ്ധന്മാരില്‍ ഒരാള്‍. തത്ത്വജ്ഞാന ശകലങ്ങള്‍, വേദാന്തചിന്തകള്‍ എന്നിവയെ ഇദ്ദേഹം ലളിതഗാന രൂപത്തിലാക്കി ആലപിച്ചിരുന്നു. ഓരോ ഈരടിയുടെ ഒടുവിലും 'മനസ്സാകുന്ന പിശാചിനെ' , 'അകപ്പെയ്' എന്ന് സംബോധന ചെയ്തു കാണുന്നു. ഭോഗര്‍, കൊങ്കണര്‍, ചട്ടമുനി എന്നിവരുടെ സമകാലികന്‍.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 11.5 KBMicrosoft Wordഡൗണ്‍ലോഡ് Preview