വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല >

ശില്പകല

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അര്‍മീനിയന്‍ കലകല-ശില്പകല; കല-ചിത്രകല; സാങ്കേതികവിദ്യ-എൻജിനീയറിങ്-വാസ്തുവിദ്യഅര്‍മീനിയയില്‍ പ്രചരിച്ചിരുന്ന ചിത്ര-ശില്പ (കലാ)സങ്കേതം.
അസംബ്ളേജ്കല-ശില്പകലശില്പചിത്രങ്ങളില്‍ പരസ്പരബന്ധമില്ലാത്ത പദാര്‍ഥങ്ങളോ ഒന്നിലധികം മാധ്യമങ്ങളോ ഇഷ്ടാനുസരണം ഇണക്കിച്ചേര്‍ത്ത് ത്രിമാനസ്വഭാവമുള്ള രൂപങ്ങള്‍ നിര്‍മിക്കുന്ന ഒരു രചനാശൈലി.
ഐക്കണോഗ്രാഫികല-ശില്പകലവിഗ്രഹനിർമാണത്തെപ്പറ്റി പ്രതിപാദിക്കുന്ന ശാസ്ത്രം. ദൃശ്യകലയുടെ ആധുനിക രീതിയിലുള്ള വികാസത്തിന് ഇത് പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്.
കാമിയോശാസ്ത്രം-ഭൗമശാസ്ത്രം-ധാതു; കല-ശില്പകലപ്രതലത്തിൽനിന്ന് എഴുന്നുനില്ക്കുന്ന തരത്തിലുള്ള കൊത്തുപണികൾ കൊണ്ടലങ്കരിച്ച രത്നക്കല്ല്. ഇത്തരത്തിലുള്ള അലങ്കരണവിദ്യയാണ് കാമിയോ. ഇതിന്റെ ചരിത്രം വിശദീകരിക്കുന്നു.
അസീറിയന്‍ കലകല-ചിത്രകല; കല-ശില്പകലപ്രാചീന അസീറിയന്‍ ചിത്ര-ശില്പമാതൃകകൾ.
ഇല്യൂഷനിസംകല-ചിത്രകലചിത്രീകരിക്കപ്പെടുന്ന വസ്തുവിന്റെ ത്രിമാന സ്വഭാവം കാഴ്ചക്കാർക്കനുഭവപ്പെടത്തക്കവണ്ണം ചിത്രണം ചെയ്യുന്ന ശൈലി.