വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > രാഷ്ട്രമീമാംസ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അന്താരാഷ്ട്ര രാഷ്ട്രതന്ത്രം
മറ്റു ശീർഷകങ്ങൾ: International Politics
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പരമാധികാര രാഷ്ട്രങ്ങളും അവയിലെ ജനസമൂഹങ്ങളും തമ്മിലുള്ള സംഘർഷങ്ങളും ഒത്തുതീർപ്പുകളുമാണ്. അന്താരാഷ്ട്ര-രാഷ്ട്രതന്ത്രത്തിന്റെ സത്ത. ഇതിന്റെ പ്രാധാന്യം, രാഷ്ട്രത്തിന്റെ പങ്കാളിത്തം, രാഷ്ട്രങ്ങളുടെ നയതന്ത്രനിപുണത, ശക്തിസന്തുലനത്തിന്റെ പ്രാധാന്യം, പുതിയ പ്രവണതകൾ എന്നിവ വിശദമാക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രാഷ്ട്രമീമാംസ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ Sizeഫോർമാറ്റ്‌
1 31.5 KBMicrosoft Wordഡൗണ്‍ലോഡ് Preview