വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > രസതന്ത്രം > രസതന്ത്രം-മറ്റുള്ളവ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഡിനോസിന്‍ ഫോസ്ഫേറ്റുകള്‍
മറ്റു ശീർഷകങ്ങൾ: Adenosine phosphate
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: അഡിനോസിന്‍ മോണോ ഫോസ്ഫേറ്റ് (AMP), അഡിനോസിന്‍ ഡൈ ഫോസ്ഫേറ്റ് (ADP), അഡിനോസിന്‍ ട്രൈഫോസ്ഫേറ്റ് (ATP) എന്നീ മൂന്ന് കോ എന്‍സൈമുകള്‍. അഡിനിന്‍, റൈബോസ്, ഫോസ്ഫോറിക് അമ്ളം എന്നീ മൂന്നംശങ്ങള്‍ യോജിച്ചുണ്ടായ ഇവ അഡിനിന്‍ വ്യുത്പന്നങ്ങളാണ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രസതന്ത്രം-മറ്റുള്ളവ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 26 KBMicrosoft Wordഡൗണ്‍ലോഡ് Preview