വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല >

നൃത്തം

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കാബറെകല-നൃത്തംഒരു മദാലസനൃത്തം. വൻകിട ഹോട്ടലുകളിലും നിശാശാലകളിലും നടത്തപ്പെടുന്നു. ഫ്രാൻസിലാണ് ഈ നൃത്തത്തിന്റെ ഉത്ഭവസ്ഥലം
ആംഗികംകല-നൃത്തംഅംഗവിക്ഷേപങ്ങള്‍കൊണ്ട് ആശയപ്രകടനം നടത്തുന്ന അഭിനയസങ്കേതം. ചതുര്‍വിധ അഭിനയത്തെകുറിച്ച് പ്രതിപാദിക്കുന്നു.
കഥകളികല-നൃത്തം-കഥകളിഒരു കേരളീയ ക്ലാസ്സിക്കൽ കല. ദൃശ്യശ്രാവ്യകലയാണ്.
കച്ചകെട്ട്‌കല-നൃത്തം-കഥകളികഥകളി അഭ്യസനത്തിന്റെ ആരംഭം കുറിക്കുന്ന ഒരു ചടങ്ങ്‌. ചെയ്യുന്ന വിധം പ്രതിപാദിക്കുന്നു.
കഠ്‌പുത്‌ലികല-നൃത്തം-രാജസ്ഥാൻരാജസ്ഥാനില്‍ പ്രചരിച്ചിട്ടുള്ള ഒരിനം പാവക്കൂത്ത്‌.
കഥക്‌കല-നൃത്തം-ഇന്ത്യഉത്തരേന്ത്യയില്‍ പ്രചാരത്തിലുള്ള ഒരു ശാസ്‌ത്രീയ നൃത്തം. ക്ലാസ്സിക്കൽ നൃത്തമായി അംഗീകരിച്ചിട്ടുണ്ട്. ദേവദാസികളുടെ പരമ്പരയാണ് കഥക് നര്‍ത്തകര്‍ എന്ന് അഭിപ്രായപ്പെടുന്നു. പ്രത്യേകതകൾ പ്രതിപാദിക്കുന്നു.
കര്‍മാനൃത്തംകല-നൃത്തം-മധ്യപ്രദേശ്; ആചാരാനുഷ്ഠാനം-മധ്യപ്രദേശ്മധ്യപ്രദേശിലെ ഗോണ്ട് വർഗക്കാരുടെ ഇടയിൽ പ്രചാരത്തിലിരിക്കുന്ന ഒരു നാടോടിനൃത്തം
അയ്യപ്പനാട്ടംകല-നൃത്തം-കേരളംശബരിമല അയ്യപ്പന്റെ ജീവിതകഥ ആസ്പദമാക്കി കേരളത്തില്‍ രൂപമെടുത്തിട്ടുള്ള നാടോടിദൃശ്യകലാരൂപം. അയ്യപ്പന്‍പാട്ട്, അയ്യപ്പന്‍ തീയാട്ട് എന്നീ കലാരൂപങ്ങളോട് ഇതിനു ബന്ധമുണ്ട്. ഈ കലാരൂപത്തിന്റെ പ്രത്യേകതകളും പരാമര്‍ശിക്കുന്നു.
അരങ്ങ്കല-നൃത്തം-വേദിനൃത്തനാടകാദിദൃശ്യകലകള്‍ പ്രദര്‍ശിപ്പിക്കുന്ന സ്ഥലം. അരങ്ങിന്റെ മറ്റര്‍ഥങ്ങള്‍, പര്യായങ്ങള്‍, വിവിധതരം അരങ്ങുകള്‍, അരങ്ങിനെ സ്വാധീനിച്ച ഘടകങ്ങള്‍ എന്നിവ പ്രതിപാദിക്കുന്നു.
ഒഡീസി നൃത്തംകല-നൃത്തം-ഒഡീസിഇന്ത്യയിലെ ഒരു പുരാതന നൃത്തരൂപം. ഒഡിയാപ്രദേശത്തുള്ള നൃത്തരൂപം എന്നർഥത്തിലാണ് ഈ പേര്.