വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ശാസ്ത്രം > ഭൗമശാസ്ത്രം > അന്തരീക്ഷ ശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അധിധാരണം
മറ്റു ശീർഷകങ്ങൾ: Occlusion
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു അന്തരീക്ഷ പ്രക്രിയ. സമശീതോഷ്ണമഖലയിലെ ചക്രവാതങ്ങളോടനുബന്ധിച്ച്, വാതമുഖങ്ങളുമായി ബന്ധപ്പെട്ടുണ്ടാകുന്നു. അനുഷ്ണവാതമുഖം ഊഷ്മള വാതമുഖത്തെ അതിക്രമിക്കുമ്പോൾ അതിനെ നിലത്തു നിന്നും പൊക്കിവിടുകയും ക്രമേണ അവ തമ്മിൽ പരസ്പരം സംബന്ധമില്ലാതാകുകയും ചെയ്യുന്ന പ്രക്രിയയാണിത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: അന്തരീക്ഷ ശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 42 KBMicrosoft Wordഡൗണ്‍ലോഡ് Preview