വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > രാഷ്ട്രമീമാംസ >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അധികാരകേന്ദ്രീകരണവും വികേന്ദ്രീകരണവും
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഒരു രാഷ്ട്രത്തിന്റെ ഭരണാധികാരം മുഴുവൻ, കേന്ദ്ര ഗവൺമെന്റിന്റെ കൈയിലമരുകയും കീഴ്ഘടകങ്ങൾക്ക് കാര്യമായ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിക്കപ്പെടുകയും ചെയ്യുമ്പോൾ ആ രാഷ്ട്രത്തിൽ അധികാരകേന്ദ്രീകരണം ഉണ്ടാകുന്നു. മുകൾത്തട്ടിലുള്ള ഭരണഘടകങ്ങളിൽ നിന്നും കീഴ്ത്തട്ടുകളിലേക്ക് അധികാരം കൂടുതലായി പകർന്നു കൊടുക്കുന്ന വ്യവസ്ഥിതിയാണ് വികേന്ദ്രീകരണം.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: രാഷ്ട്രമീമാംസ

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 35.5 KBMicrosoft Wordഡൗണ്‍ലോഡ് Preview