വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല > സംഗീതം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അധമരാഗം
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: മറ്റു രാഗങ്ങളുടെ കലർപ്പുള്ളതും ഠായം, പ്രബന്ധം മുതലായ ഗാനരൂപങ്ങൾ ആവിഷ്കരിക്കാൻ പറ്റാത്ത രാഗങ്ങളാണ് അധമരാഗങ്ങൾ. രാമവാര്യർ എന്ന സംഗീതശാസ്ത്രജ്ഞൻ സ്വരമേള കലാനിധി എന്ന ഗ്രന്ഥത്തിലാണ് രാഗങ്ങളെ വേർതിരിച്ചിരിക്കുന്നത്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: സംഗീതം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 12 KBMicrosoft Wordഡൗണ്‍ലോഡ് Preview