വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > പ്രയുക്തശാസ്ത്രം > കൃഷി ശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അഗ്മാര്‍ക്ക്
മറ്റു ശീർഷകങ്ങൾ: Agmark
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: ഇന്ത്യയിൽ, കാർഷിക ഉല്പന്നങ്ങളുടെ കലർപ്പില്ലായ്മയുടെയും ഗുണത്തിന്റേയും ദേശീയ ചിഹ്നം. കാർഷികോല്പന്നങ്ങളുടെ ഭൗതികവും ആന്തരികവുമായ സവിശേഷതകൾ ശരിയായ രീതിയിൽ പരിശോധിച്ച് നിയമാനുസരണം നിലവാരം തിട്ടപ്പെടുത്തുകയും വിപണനമുദ്രയോടുകൂടി വില്പന നടത്തുവാൻ സന്നദ്ധമാകുന്ന വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും അധികാരപത്രം നല്കുകയും ചെയ്യുന്നു. കാർഷിക വിപണനം (Agricultural Marketing) എന്നർഥം വരുന്ന ഇംഗ്ലീഷ് സംജ്ഞയുടെ സംക്ഷിപ്ത രൂപംകൂടിയാണ് അഗ്മാർക്ക്. ഇതിന്റെ ചിഹ്നവും സൂചിതമാണ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: കൃഷി ശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 26.5 KBMicrosoft Wordഡൗണ്‍ലോഡ് Preview