വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > നരവംശശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അകാന്‍
മറ്റു ശീർഷകങ്ങൾ: Akan
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പടിഞ്ഞാറൻ സുഡാനീഷ് ഭാഷാഗോത്രത്തിലെ ഒരു ജനവർഗ്ഗം. ഇവർ ആഫ്രിക്കയിലെ ഐവറികോസ്റ്റിന്റെ കിഴക്കും ഘാനയുടെ തെക്കും ഡഗോംബാ ജില്ലയിലും വസിക്കുന്നു. 'ക്വാ' കുടുംബത്തിൽപ്പെട്ട 'ട്വി' തായ് വഴിയിലുള്ള ഭാഷകൾ സംസാരിക്കുന്ന ഇവർ ടോറോ വിഭാഗത്തിൽപ്പെടുന്നു. ഇവരുടെ ആചാരാനുഷ്ഠാനങ്ങള്‍ പരാമര്‍ശിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: നരവംശശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 13.5 KBMicrosoft Wordഡൗണ്‍ലോഡ് Preview