വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല > ചിത്രകല >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അമൂര്‍ത്തകല
മറ്റു ശീർഷകങ്ങൾ: Abstract Art
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: പ്രകൃതിയെ അനുകരിക്കുകയോ പകർത്തുകയോ ചെയ്യാതെ രൂപങ്ങളും വർണങ്ങളും കൊണ്ട് സ്വതന്ത്രങ്ങളും സ്വയം സമ്പൂർണങ്ങളുമായ ചിത്രശില്പങ്ങൾ ആവിഷ്കരിക്കുന്ന രചനാ സങ്കേതം. അമൂർത്തകലയുടെ പിറവി, സ്വഭാവം, പ്രധാനപ്പെട്ട ചിത്രകലാകാരന്മാർ, ശില്പികൾ, അവരുടെ പ്രത്യേകതകൾ തുടങ്ങിയവ വിശദമാക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചിത്രകല

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 302.5 KBMicrosoft Wordഡൗണ്‍ലോഡ് Preview