വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല > ചിത്രകല >

തിരയൽ

പുതിയ തിരയൽ

പ്രയോഗത്തിലുള്ള ഫില്‍റ്റര്‍:


ഫലങ്ങൾ 1-10/ 12 (തിരയൽ സമയം: 0.006 സെക്കൻറുകൾ).

തിരഞ്ഞെടുത്ത ഉള്ളടക്കങ്ങൾ:

ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
ആദിമ കലകല-ചിത്രകലചരിത്രാതീതകാല മനുഷ്യന്‍ പാറക്കെട്ടുകളുടെ പാര്‍ശ്വങ്ങളിലും ഗുഹാഭിത്തികളിലും മച്ചുകളിലും രേഖപ്പെടുത്തിയിട്ടുള്ള പ്രപഞ്ചദൃശ്യങ്ങളുടെ ചിത്രണങ്ങളെയാണ് ആദിമകലയെന്നു പറയുന്നത്. പുരാതന, ആദി, നവശിലായുഗകാലങ്ങളിൽ രൂപപ്പെടുത്തിയ കലാരൂപങ്ങളെക്കുറിച്ചും ഇന്ത്യയിലും കേരളത്തിലും ലഭ്യമായ ആദിമകലാരൂപങ്ങളെക്കുറിച്ചും പ്രതിപാദിക്കുന്നു.
അല്ലാപ്രൈമകല-ചിത്രകലഒരിക്കല്‍ നിറംപിടിപ്പിച്ച സ്ഥാനത്ത് വീണ്ടും സ്പര്‍ശിച്ചു നിറം കൂട്ടുകയോ കുറയ്ക്കുകയോ മിനുസപ്പെടുത്തുകയോ ചെയ്യാതെ ഒറ്റ ഇരുപ്പില്‍ത്തന്നെ ചിത്രം പൂര്‍ത്തിയാക്കുന്ന രചനാസമ്പ്രദായം.
അലക്സാണ്ടര്‍, ജോണ്‍ വൈറ്റ്കല-ചിത്രകലഅമേരിക്കന്‍ ചിത്രകാരന്‍. ഒഴുക്കന്‍ വരകളും നേര്‍ത്തു പരന്ന പ്രകാശവിന്യാസവും ഇദ്ദേഹത്തിന്റെ രൂപചിത്രങ്ങളും ഛായാചിത്രങ്ങളും ശ്രദ്ധേയമാക്കി. ദേശീയ ഡിസൈന്‍ അക്കാദമിയുടെയും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ആര്‍ട്ട്സ് ആന്‍ഡ് ലെറ്റേഴ്സ് എന്ന സ്ഥാപനത്തിന്റെയും പ്രസിഡന്റായി പ്രവര്‍ത്തിച്ചു.
ഓര്‍ഫിസംകല-ചിത്രകലആധുനിക ചിത്രരചനാ പദ്ധതി.
ഐക്കണ്‍കല-ചിത്രകല; സാങ്കേതികവിദ്യ-കംപ്യൂട്ടർ സയൻസ്1. പ്രതീകാത്മക ശൈലിയിലുള്ള ചിത്രങ്ങളും ശില്പങ്ങളും വിവക്ഷിക്കപ്പെടുന്നു. 2. കംപ്യൂട്ടർ ഡെസ്ക്ടോപ്പിൽ സിസ്റ്റത്തിലെ നിശ്ചിത പ്രോഗ്രാമുകളെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ചിത്രരൂപം 3. ആൽഗോൾ അധിഷ്ഠിതമായി രൂപപ്പെടുത്തപ്പെട്ട ഗോള്‍ ഡയറക്റ്റഡ് ഹൈ ലെവല്‍ കംപ്യൂട്ടര്‍ പ്രോഗ്രാമിങ് ഭാഷ.
അമൂര്‍ത്തകലകല-ചിത്രകലപ്രകൃതിയെ അനുകരിക്കുകയോ പകർത്തുകയോ ചെയ്യാതെ രൂപങ്ങളും വർണങ്ങളും കൊണ്ട് സ്വതന്ത്രങ്ങളും സ്വയം സമ്പൂർണങ്ങളുമായ ചിത്രശില്പങ്ങൾ ആവിഷ്കരിക്കുന്ന രചനാ സങ്കേതം. അമൂർത്തകലയുടെ പിറവി, സ്വഭാവം, പ്രധാനപ്പെട്ട ചിത്രകലാകാരന്മാർ, ശില്പികൾ, അവരുടെ പ്രത്യേകതകൾ തുടങ്ങിയവ വിശദമാക്കുന്നു.
ആദാമിന്റെ സൃഷ്ടികല-ചിത്രകലവത്തിക്കാനിലെ സിസ്റ്റൈന്‍ ചാപ്പലിന്റെ മുകള്‍ത്തട്ടില്‍ മൈക്കല്‍ ആഞ്ജലോ രചിച്ച ചിത്രപംക്തിയിലെ ഒരു പ്രധാന ഇനം.
കണ്‍സ്‌ട്രക്‌റ്റിവിസംകല-ചിത്രകലക്യൂബിസത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞു വികസിച്ച ഒരു ആധുനികകലാസമ്പ്രദായം.
എണ്ണച്ചായ ചിത്രണംകല-ചിത്രകലജൈവ-ഭൗമ-രാസപദാർഥങ്ങളിൽ നിന്നു വേർതിരിച്ചെടുക്കുന്ന വർണമൂലകങ്ങളെ എണ്ണയിൽ ചാലിച്ചുണ്ടാക്കുന്ന ചായങ്ങൾ ഉപയോഗിച്ചു നടത്തുന്ന ആലേഖന കലാവിദ്യ. ഇതിനെക്കുറിച്ചുള്ള വിശദമായ പ്രതിപാദനം.
ഓപ്കലകല-ചിത്രകലപ്രകാശിക വിഭ്രാന്തി, ദൃശ്യാനുഭൂതി എന്നീ പ്രതിഭാസങ്ങളെ അവലംബമാക്കി രൂപംകൊണ്ടിട്ടുള്ള ചിത്രരചനാ പദ്ധതി.
ഫിൽറ്റർ ക്രമീകരിക്കുക: (Add filters:) സെർച്ച്‌ ഫലം വിപുലീകരിക്കുവാൻ ഫിൽറ്റർ ഉപയോഗിക്കുക.