വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > മന: ശാസ്ത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അതീതമനഃശാസ്ത്രം
മറ്റു ശീർഷകങ്ങൾ: Parapsychology
ലേഖകൻ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവ്വവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: അഗോചരസംവേദനം, ഇന്ദ്രിയാതീത വിചാരവിനിമയം, ഭാവികാലജ്ഞാനം, പ്രാകാമ്യചലനം, മരണാനന്തരജീവിതം തുടങ്ങി ശാസ്ത്രീയ വീക്ഷണത്തിന് അതീതമെന്നോ, വിപരീതമെന്നോ തോന്നിക്കുന്ന പ്രതിഭാസങ്ങളെ പ്രതിപാദിക്കുന്ന മനഃശാസ്ത്രശാഖ. ഇതുമായി ബന്ധപ്പെട്ട അതീന്ദ്രിയ സംവേദനം, അഗോചര സംവേദനം, ഇന്ദ്രിയാതീത വിചാരവിനിമയം ഭാവികാലജ്ഞാനം, പ്രാകാമ്യചലനം, അസാധാരണ കഴിവുള്ള വ്യക്തികൾ, ആത്മാവിന്റെ അസ്തിത്വം, മായാരൂപങ്ങൾ, മാധ്യമങ്ങൾ, പുനർജന്മം, ദാർശനികപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് പ്രതിപാദിക്കുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: മന: ശാസ്ത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 43.5 KBMicrosoft Wordഡൗണ്‍ലോഡ് Preview