വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാഹിത്യം >

സാഹിത്യം-മറ്റുള്ളവ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
കാഞ്ചനസീതസാഹിത്യ-നാടകം-മലയാളംഭവഭൂതിയുടെ ഉത്തരരാമചരിത പ്രോക്തമായ കഥാംശത്തെ ഇതിവൃത്തമാക്കി സി.എന്‍. ശ്രീകണ്ഠന്‍ നായര്‍ രചിച്ച മലയാള നാടകം.
ഉപന്യാസ സാഹിത്യംസാഹിത്യ-ഉപന്യാസംഒരു സാഹിത്യരൂപം. ഇതിന്റെ ഉദ്ഭവം സംസ്കൃതത്തിൽ നിന്നാണ്. "അടുത്തുവച്ചത്" എന്നാണ് ഇതിനർഥം.
എന്റെ സത്യാന്വേഷണ പരീക്ഷകള്‍സാഹിത്യം-മലയാളം-കൃതിമഹാത്മാഗാന്ധിയുടെ ആത്മകഥയുടെ മലയാളപരിഭാഷയ്ക്കു നൽകിയ പേര്. ഗുജറാത്തി ഭാഷയിലാണ് മൂലകൃതി രചിച്ചിരിക്കുന്നത്.എല്ലാ ഭാരതീയ ഭാഷകളിലും ഈ കൃതിക്ക് ഒന്നിലധികം വിവർത്തനങ്ങൾ ഉണ്ടായിട്ടുണ്ട്.
എന്‍സൈക്ലോപീഡിയസാഹിത്യം-വൈജ്ഞാനികംഒരു പുസ്തകാവലി. ലോകത്തെമ്പാടും അനുദിനം വികസിച്ചുവരുന്ന വിജ്ഞാനത്തെ സമാഹരിച്ചും സംഗ്രഹിച്ചും നിർദിഷ്ടമായ ചില സംവിധാന ക്രമങ്ങളനുസരിച്ച് പ്രകാശനം ചെയ്യുന്ന പുസ്തകം.
എന്‍സൈക്ലോപീഡിസ്റ്റുകള്‍സാഹിത്യം-വൈജ്ഞാനികം-ഫ്രാൻസ്പ്രബുദ്ധതാപ്രസ്ഥാനകാലത്ത് ഫ്രാൻസിൽ തയ്യാറാക്കപ്പെട്ട പ്രശസ്ത ഫ്രഞ്ച് എൻസൈക്ലോപീഡിയയുടെ നിർമാണത്തിൽ പങ്കെടുത്ത പണ്ഡിതന്മാർ. ഇപ്പോൾ വിജ്ഞാനകോശ നിർമാതാക്കളെ പൊതുവേ എൻസൈക്ലോപീഡിസ്റ്റുകൾ എന്ന് പറയാറുണ്ട്.
കടംകഥകള്‍സാഹിത്യം-വിനോദംഒരു സാഹിത്യവിനോദം. അഴിപ്പാന്‍ കഥ, തോല്‍ക്കഥ എന്നീ പേരുകളിലും അറിയപ്പെടുന്നു.ഉദാഹരണങ്ങളിലൂടെ വ്യക്തമാക്കുന്നു.
ആമുഖംസാഹിത്യംതുടക്കം എന്നർഥം. നാടകങ്ങളിൽ കഥാസൂചന നൽകുന്ന സംഭാഷണത്തെ സൂചിപ്പിക്കാൻ ഭാരതീയാലങ്കാരികന്മാർ ഉപയോഗിക്കുന്നു. പുസ്തകങ്ങളുടെ ഉള്ളടക്ക സംബന്ധിയായ ലേഖനം തുടക്കത്തിൽ ചേർക്കുന്നതിനെയും ആമുഖം എന്നുപറയുന്നു.
ആഖ്യാനംസാഹിത്യംകഥാകഥനം എന്ന് സാഹിത്യസാഹിത്യത്തിൽ പറയുന്നു. നിഘണ്ടുവിൽ കാണുന്ന മറ്റ് അർഥങ്ങൾ, ആഖ്യാനത്തിന്റെ സ്വഭാവം എന്നിവ പ്രതിപാദിക്കുന്നു.
അപസര്‍പ്പകകഥകള്‍സാഹിത്യംകുറ്റാന്വേഷണകഥ. ഇത്തരം കഥകളുടെ സ്വഭാവം, പ്രാചീന-ആധുനിക ചരിത്രം, മലയാളത്തിലെയും ഇംഗ്ലീഷിലെയും അപസർപ്പക കഥകളുടെ തുടക്കവും വളർച്ചയും തുടങ്ങിയവ പ്രതിപാദിക്കുന്നു.
ആംഗലസാമ്രാജ്യംസാഹിത്യം-സംസ്കൃതം-കൃതിഏ.ആര്‍. രാജരാജവര്‍മ രചിച്ച സംസ്കൃത കാവ്യം. കാവ്യത്തിന്റെ പ്രത്യേകതകൾ പരാമർശിക്കുന്നു.