വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > മാനവികം > ചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അടിമത്തനിരോധന പ്രസ്ഥാനം
മറ്റു ശീർഷകങ്ങൾ: Anti-Slavery Movement
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: അമേരിക്കയിൽ നിലനിന്നിരുന്ന അടിമത്തത്തിനെതിരെയുള്ള ഒരു പ്രസ്ഥാനം. ക്രൈസ്തവാദർശങ്ങൾക്ക് വിരുദ്ധമാണെന്നതായിരുന്നു അടമത്തത്തിനെതിരായി ഉയർന്നുവന്ന വാദം. അടിമത്ത നിരോധന പ്രസ്ഥാനത്തിന് നാന്ദി കുറിക്കാൻ ഈ വാദം സഹായിച്ചു. ചരിത്രവും പ്രവർത്തനരീതിയും വിശദമാക്കപ്പെടുന്നു.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 25.5 KBMicrosoft Wordഡൗണ്‍ലോഡ് Preview