വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > സാങ്കേതികവിദ്യ >

എഞ്ചിനീയറിങ്

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അണക്കെട്ടുകള്‍സാങ്കേതികവിദ്യ - എന്‍ജിനീയറിങ്ങ് - സിവില്‍ജലപ്രവാഹങ്ങൾക്ക് കുറുകെ നിർമിക്കപ്പെടുന്ന സംരചനകൾ. വർഗീകരണവും വിശദീകരണവും.
ഉത്ഥാപനയന്ത്രങ്ങള്‍സാങ്കേതികവിദ്യ-എൻജിനീയറിങ്-മെക്കാനിക്കൽഅണക്കെട്ട്, പാലം, കെട്ടിടം തുടങ്ങിയവയുടെ പണിക്കിടയിലും ഫാക്ടറികൾ, പ്ലാന്റുകൾ, ഗോഡൗണുകൾ മുതലായ ഇടങ്ങളിലും മറ്റും ഭാരം ഉയർത്തുന്നതിനുവേണ്ടി ഉപയോഗിക്കുന്ന യന്ത്രങ്ങൾ.
അങ്കണംസാങ്കേതികവിദ്യ-എന്‍ജിനീയറിങ്-വാസ്തുവിദ്യനാലുകെട്ടിന്റെ നടുവിലുള്ള മുറ്റം. നാലുകെട്ട് എട്ടുകെട്ട് പതിനാറ് കെട്ട് എന്നിവയെക്കുറിച്ച് സാമാന്യമായി പ്രതിപാദിക്കുന്നു
ആണികള്‍സാങ്കേതികവിദ്യ-എൻജിനീയറിങ്-മെക്കാനിക്കൽപദാർഥങ്ങൾ തമ്മിൽ കൂട്ടിച്ചേർക്കുന്നതിനോ നിശ്ചിത സ്ഥാനത്ത് ഉറപ്പിച്ചു നിർത്തുന്നതിനോ ഉപയോഗിക്കുന്ന വസ്തു.
ആനക്കൊട്ടില്‍സാങ്കേതികവിദ്യ-എൻജിനീയറിങ്-വാസ്തുവിദ്യആനകളെ ക്ഷേത്രങ്ങളിലെ ഉത്സവാഘോഷങ്ങളിൽ പങ്കെടുപ്പിക്കുമ്പോൾ ചമയങ്ങളണിയിച്ച് എഴുന്നള്ളിച്ച് നിർത്തുവാൻ വേണ്ടി ക്ഷേത്രങ്ങളുടെ മുന്നിൽ തച്ചുശാസ്ത്ര വിധിപ്രകാരം നിർദിഷ്ട അളവിൽ നിർമിക്കുന്ന ഉയരംകൂടിയ ശാല.
ആവിയന്ത്രംസാങ്കേതികവിദ്യ-എന്‍ജിനീയറിങ്-മെക്കാനിക്കല്‍; ശാസ്ത്രം-ഭൗതികംതാപോര്‍ജത്തില്‍നിന്നും യാന്ത്രികോര്‍ജം ഉത്പാദിപ്പിക്കുന്ന ഒരു യന്ത്രമാണ് ആവിയന്ത്രം
അന്തരീക്ഷമര്‍ദ റെയില്‍വേസാങ്കേതികവിദ്യ-എൻജിനീയറിങ്-ഗതാഗതം-തീവണ്ടിഅന്തരീക്ഷ മർദംകൊണ്ട് ഓടുന്ന വാഹനങ്ങൾക്ക് സഞ്ചരിക്കാൻ ഉണ്ടാക്കിയ റെയിൽപാത.
അന്തഃക്ഷേപിണിസാങ്കേതികവിദ്യ-എൻജിനീയറിംഗ്ആന്തരദഹനയന്ത്രത്തിന്റെ സിലിണ്ടറിനകത്ത് ഇന്ധനം നിറയ്ക്കാൻ ഉപയോഗിക്കുന്ന ഉപകരണം.
ഇന്‍ഡസ്റ്റ്രിയല്‍ എന്‍ജിനീയറിങ്സാങ്കേതികവിദ്യ-എൻജിനീയറിങ്സാങ്കേതികശാസ്ത്രത്തിന്റെ മറ്റു ശാഖകളെ അപേക്ഷിച്ച് പഴക്കം കുറഞ്ഞ ഒരു ശാഖ. എഫ്. ഡബ്ല്യു. ടെയ് ലർ ഡേവിഡ് ഗിൽബ്രേത്ത് എന്നിവരാണ് തുടക്കം കുറിച്ചവർ.
ഇഷ്ടികസാങ്കേതികവിദ്യ-എൻജിനീയറിങ്-സിവില്‍-കെട്ടിടനിർമാണംകെട്ടിടങ്ങള്‍, അക്വിഡക്‌റ്റുകള്‍ എന്നിവ നിർമ്മിക്കാനുപയോഗിക്കുന്ന കളിമണ്ണുകൊണ്ടുണ്ടാക്കിയ ഒരു നിർമാണ പദാർഥം.