വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > ജീവചരിത്രം >

താങ്കൾ തിരഞ്ഞെടുത്ത ഉള്ളടക്കം

ശീർഷകം: അമര്‍ത്യസെന്‍
ലേഖകൻ: കേരള സംസ്ഥാന സർവവിജ്ഞാനകോശം പത്രാധിപ സമിതി
പ്രസിദ്ധീകരണ തിയതി: 2007
പ്രസാധകർ: കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട്
സംഗ്രഹം: നോബൽ സമ്മാനം-നേടിയ ഇന്ത്യൻ സാമ്പത്തിക ശാസ്ത്രജ്ഞൻ. വെൽഫെയർ ഇക്കണോമിക്സ്, സോഷ്യൽ ചോയ്സ് എന്നീ മേഖലകളിൽ അതുല്യ സംഭാവനകൾ നൽകിയിട്ടുണ്ട്. Wellbeing, Functioning, Capabilities, Deprivation, Social choice, Entitlement, Empowerment തുടങ്ങിയ സാങ്കേതിക പദങ്ങൾ സാമ്പത്തികശാസ്ത്രത്തിൽ ഉപയോഗിക്കുന്നതിനുവേണ്ടി രൂപപ്പെടുത്തിയത് ഇദ്ദേഹമാണ്.
ഉൾപ്പെട്ടിട്ടുള്ള ശേഖരം: ജീവചരിത്രം

ഉള്ളടക്കത്തിൽ ഉൾപ്പെട്ടിട്ടുള്ള ഫയലുകൾ:(Files in This Item:)

ഫയൽ നമ്പർ വിവരണം Sizeഫോർമാറ്റ്‌
1 51 KBMicrosoft Wordഡൗണ്‍ലോഡ് Preview