വിജ്ഞാന കലവറ > എസ് ഐ ഇ പി > സർവവിജ്ഞാനകോശം > കല >

കല - മറ്റുള്ളവ

ശേഖരം - ഹോം

സ്ഥിതിവിവര കണക്ക്
 
 
ശീർഷകംവിഷയം - വർഗീകരണംവിവരണം - സംഗ്രഹം
അംഗസംസ്കാരംകലശരീരാവയവങ്ങളുടെ നിറം, ഗന്ധം, സ്നിഗ്ധത, ആകൃതി എന്നിവ ആകര്‍ഷകമാക്കുന്ന കലാവിദ്യ.
അലങ്കരണകലകലഒരു വസ്തുവിനെ അതിന്റെ സ്വാഭാവിക രൂപത്തെക്കാൾ ആകർഷകമാക്കുകയും മോടിപിടിപ്പിക്കുകയും ചെയ്യുന്ന കലാവിദ്യ. അലങ്കരണകലയുടെ ആദ്യകാലപ്രകാശനങ്ങൾ, പ്രാചീന കാലത്തും വ്യാവസായികവിപ്ലവത്തിനുശേഷവും ഭാരതത്തിലും ഉണ്ടായ അലങ്കരണകലയുടെ വളർച്ച, ആഭരണങ്ങളിൽ ഉപയോഗിക്കുന്ന അലങ്കരണകല എന്നിവ പ്രതിപാദിക്കുന്നു.
അഭിനയംകലശരീരാവയവങ്ങളുടെ ചലനങ്ങൾ മുഖേന ആശയങ്ങളെ നേരെ കൊണ്ടുവന്ന് (അഭി-നയിച്ച്) അന്യർക്ക് മനസ്സിലാക്കിക്കൊടുക്കുന്ന പ്രകടനസമ്പ്രദായം. നാട്യശാസ്ത്രം, അഭിനയദർപ്പണം മുതലായ പ്രാമാണിക ഗ്രന്ഥങ്ങളാണ് അഭിനയകലയ്ക്ക്ക്ക് അടിസ്ഥാനം.
ഈജിയന്‍ കലകല-പാശ്ചാത്യംയവനകലയ്ക്ക് രൂപം നൽകിയ സൈക്ലിഡിക മിനോവൻ-മൈസീനിയൻ കലാപ്രസ്ഥാനങ്ങളുടെ ഉറവിടം.
ആംഫിതിയറ്റര്‍കലപ്രദർശനശാല. വൃത്താകൃതിയിലോ അണ്ഡാകൃതിയിലോ പണി ചെയ്യപ്പെട്ടിട്ടുള്ള പ്രദർശനശാല
കഥാകാലക്ഷേപംകല-തമിഴ് നാട്തമിഴ് നാട്ടിൽ പ്രചാരത്തിലുള്ള ഒരു കഥാകഥന കലാരൂപം. ഈ രംഗത്തെ പ്രമുഖരെ പരിചയപ്പെടുത്തുന്നു.
അമേരിക്കന്‍ കലകല-ചിത്രകല-അമേരിക്ക; കല-ശില്പകല-അമേരിക്കഅമേരിക്കൻ ഐക്യനാടുകൾ എന്നറിയപ്പടുന്ന ഭൂവിഭാഗത്തിൽ ഏതദ്ദേശീയ സവിശേഷതകളുള്ള ചിത്ര-ശില്പ-വാസ്തുകലാരൂപങ്ങൾ
കച്ചമണികല-നൃത്തം-കഥകളികഥകളി നടന്മാര്‍ കാലില്‍ ധരിക്കുന്ന ചിലങ്ക. ഇതിന്റെ പ്രത്യേകതകൾ പ്രതിപാദിക്കുന്നു.
അമേരിന്ത്യന്‍ കലകല-അമേരിന്ത്യഅമേരിക്കയിലെ ആദിവാസികളായ അമേരിന്ത്യരുടെ കല.
കഥാപ്രസംഗംകല-കേരളംകേരളത്തില്‍ പ്രചാരത്തിലുണ്ടായിരുന്ന ഒരു ജനകീയ ദൃശ്യശ്രാവ്യകലാരൂപം. ഒരു കഥയുടെ വാചികാഖ്യാന പദ്ധതിയാണിത്. കഥാപ്രസംഗത്തിന്റെ ചരിത്രം പ്രതിപാദിക്കുന്നു.